tag:blogger.com,1999:blog-4317990549633548242.post3613689116352713871..comments2024-02-12T03:03:36.128-08:00Comments on ! ഞാനൊരു പാവം പ്രവാസി: ഞാന്‍ ആദ്യമായി കണ്ട തലവെട്ട് !Mohiyudheen MPhttp://www.blogger.com/profile/13306174196545815909noreply@blogger.comBlogger66125tag:blogger.com,1999:blog-4317990549633548242.post-60269825478750733192021-11-07T07:52:45.820-08:002021-11-07T07:52:45.820-08:00ഇടത്തുകരണത്തടിച്ചവന് വലത് കരണവും എന്നതാണ് എന്റെ ഒര...ഇടത്തുകരണത്തടിച്ചവന് വലത് കരണവും എന്നതാണ് എന്റെ ഒരു ഇത്Anonymoushttps://www.blogger.com/profile/13924152188818972615noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-88391966841335753902016-07-14T03:57:26.204-07:002016-07-14T03:57:26.204-07:00ലിംഗ ഛേദനം ചെയ്താൽ ദിവസേന ഓർക്കുമല്ലോ സ്വന്തം തെറ...ലിംഗ ഛേദനം ചെയ്താൽ ദിവസേന ഓർക്കുമല്ലോ സ്വന്തം തെറ്റിനെകുറിച്, അല്ലെങ്കിൽ ചാട്ടവാറടി ....മുറിവുണങ്ങിയാൽ വീണ്ടും തുടരുക ......മരണം വരെ Muhammed Azeem (TP)https://www.blogger.com/profile/13242333471092873083noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-347730635722869232013-10-31T15:13:29.477-07:002013-10-31T15:13:29.477-07:00ജെദ്ദ യിലെ തലവെട്ടി പള്ളി കാണുമ്പോ തന്നെ പേടിയാ .....ജെദ്ദ യിലെ തലവെട്ടി പള്ളി കാണുമ്പോ തന്നെ പേടിയാ ..എങ്ങനെ കാണാൻ കഴിയുന്നു മോഹ്യു Anonymoushttps://www.blogger.com/profile/16217083286715561291noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-44594795848027848082013-10-17T12:41:11.861-07:002013-10-17T12:41:11.861-07:00വായിച്ചു; എക്കാലത്തും പ്രസക്തം ഈ രചന/ സംഭവം !! വായിച്ചു; എക്കാലത്തും പ്രസക്തം ഈ രചന/ സംഭവം !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-47556793137591535572013-03-15T00:54:15.076-07:002013-03-15T00:54:15.076-07:00ഇത്തരം കടുത്ത ശിക്ഷകള്‍ നമ്മുടെ നാട്ടില്‍ വേണം എന്‍...ഇത്തരം കടുത്ത ശിക്ഷകള്‍ നമ്മുടെ നാട്ടില്‍ വേണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം .അങ്ങെനെയെങ്കിലും കുറ്റകൃത്യങ്ങള്‍ ഒരു പരുതി വരെ തടയാന്‍ പറ്റിയിരുന്നെങ്കില്‍ ...Deepahttps://www.blogger.com/profile/05497076458282569094noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-9240358637043130182013-02-18T01:34:57.593-08:002013-02-18T01:34:57.593-08:00വന്നത് വൈകി .... ചിന്തിപ്പിച്ചു രചന.വന്നത് വൈകി .... ചിന്തിപ്പിച്ചു രചന.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-42337865797380048322013-02-17T01:48:21.071-08:002013-02-17T01:48:21.071-08:00തലവെട്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയം. അത് ക...തലവെട്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയം. അത് കാണുന്ന കാര്യം ഒന്ന് ഓര്‍ത്ത് നോക്കീട്ടു ഈശ്വരാ..

നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ പോക്കു കാണുമ്പോള്‍ ഇങ്ങനെ കഠിന ശിക്ഷ തന്നെ കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നും. എങ്കിലും ഒരു മാനസാന്തരത്തിന് അവസരം കൊടുത്താല്‍ ....ചെയ്തു പോയ തെറ്റിനെ ഓര്‍ത്ത് നീറി നീറി ജീവിതാവസാനം വരെ ജീവിക്കുന്നത് തന്നെയാവും അയാള്‍ക്ക് കിട്ടാവുന്ന ഏറ്റം വലിയ ശിക്ഷ..
Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-50057174865115495822013-02-09T01:46:22.836-08:002013-02-09T01:46:22.836-08:00yenthe thakavettaano ishtaatathu??????????Kollaam ...yenthe thakavettaano ishtaatathu??????????Kollaam :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-88771101655601602182013-02-09T01:43:13.389-08:002013-02-09T01:43:13.389-08:00ethaayaalum ee thalavettu charithram bheekaratha u...ethaayaalum ee thalavettu charithram bheekaratha unarthiyenkilum vaayichu thikachum vichithramaaya oru anubhavam. Thanks for sharing,Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-48212673517328402992013-02-07T05:41:55.882-08:002013-02-07T05:41:55.882-08:00വായനയില്‍ ആ വധശിക്ഷ നേരില്‍ കണ്ടപോലെ അനുഭവപ്പെട്ടു...വായനയില്‍ ആ വധശിക്ഷ നേരില്‍ കണ്ടപോലെ അനുഭവപ്പെട്ടു.

ചില സമയങ്ങളില്‍ ഇത്ര വലിയ ക്രൂരതയ്ക്ക് വധശിക്ഷ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏകവഴി എന്ന് തോന്നി പോവുന്നു.Dhanesh...https://www.blogger.com/profile/13824585604593483595noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-18626041695369610452013-02-02T22:04:38.097-08:002013-02-02T22:04:38.097-08:00നല്ല അവതരണം നല്ല അവതരണം MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-29032410563880649582013-02-02T13:24:48.067-08:002013-02-02T13:24:48.067-08:00വളരെ നല്ല അവതരണം.. .എനിക്കിഷ്ടായി... ഒരുപാട് വളരെ നല്ല അവതരണം.. .എനിക്കിഷ്ടായി... ഒരുപാട് jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-31992391746076819062013-01-30T01:05:54.706-08:002013-01-30T01:05:54.706-08:00മോഹീ , ഒരുവട്ടം വിശദമായൊരു കമന്റ്
ഇതിനിട്ടതായിട്ട...മോഹീ , ഒരുവട്ടം വിശദമായൊരു കമന്റ്
ഇതിനിട്ടതായിട്ടാണ് ഓര്മ .
വീണ്ടും വായിക്കുമ്പൊള് അതേ പ്രതിഫലനം
മനസ്സില്‍ നിന്നുണ്ടാകുന്നുണ്ട് ..
ഒരു വഴിയിലൂടേ നോക്കുമ്പൊള്‍ എന്തൊ ഒരു സഹതാപം ..
പക്ഷേ അയാളതു അര്‍ഹിക്കുന്നു എന്നുള്ളത് സത്യവും ...
ഇവിടെ വിഷയമുണ്ടാകുന്നത് നിരപരാധികള്‍ ആണെകില്‍ ആണ് ..
സൗദിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മയക്ക് മരുന്ന് ഷൂസില്‍
കടത്തിയ പേരില്‍ എന്റെ സുഹൃത്തിന്റെ നാട്ടുകാരനേ
ഈ വിധത്തില്‍ വധിച്ചൂന്ന് കേട്ടിരുന്നു , മുംബൈയില്‍
വച്ച് ഇവരുടെ ഏജന്റ് മറ്റൊരാള്‍ക്ക് സമ്മാനിച്ച
ഷൂസിലായിരുന്നു മയക്കുമരുന്നെന്ന സാരം എങ്ങനെ
ഈ പാവം വിവരിക്കുവാന്‍ .. അന്നതു കേട്ടപ്പൊള്‍
എനിക്ക് വളരെ വേദയുണ്ടായിരുന്നു , ആളു ഗോവ
കാരനാണെന്നാണ് എന്റെ ഓര്മ , പേരു അഫ്താബ്
എന്നൊ മറ്റൊ ആണെന്നു തൊന്നുന്നു , എന്റെ സുഹൃത്തിന്റെ
മെയില്‍ ഈ അടുത്തുന്റായിരുന്നുഅപ്പൊള് ഓര്‍ത്തതാണ് ..
മോഹിക്ക് സുഖമല്ലേ , ഇത്തിരി നാളായി ബ്ലൊഗില്‍ വന്നിട്ട് ..
വന്നപ്പൊള്‍ പഴയ ഈ വരികള്‍ വീണ്ടും അസ്വസ്ഥമാക്കീ ...
കണ്ണുകളിലെയും മനസ്സിന്റെയും നേര് പകര്‍ത്തല്‍ ഈ വരികളിലുണ്ട് മോഹീ ..
എഴുതുക വീണ്ടും ... സ്നേഹപൂര്‍വം റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-63437712918392993682013-01-28T09:32:04.545-08:002013-01-28T09:32:04.545-08:00ഇപ്പോഴും പ്രസക്തം!!ഇപ്പോഴും പ്രസക്തം!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-82323952908031863832013-01-19T07:40:01.888-08:002013-01-19T07:40:01.888-08:00ഞാനീ പോസ്റ്റ് നേരത്തെ വായിച്ചിട്ടുണ്ട്.
ശ്രീ മനോജ്...ഞാനീ പോസ്റ്റ് നേരത്തെ വായിച്ചിട്ടുണ്ട്.
ശ്രീ മനോജ് കുമാറിന്റെ അഭിപ്രായത്തിനു നൂറ് നമസ്ക്കാരം...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-3920813300964593222013-01-13T22:48:50.202-08:002013-01-13T22:48:50.202-08:00വായിച്ചിട്ട് ഷോക്കായിപ്പോയി .എങ്കിലും കുറ്റം ചെയ്ത...വായിച്ചിട്ട് ഷോക്കായിപ്പോയി .എങ്കിലും കുറ്റം ചെയ്തവര്‍ക്ക് നമ്മുടെ നാട്ടിലും ഇതുപോലുള്ള ശിക്ഷകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് കൊതിച്ചും പോയി
എം .എം.പി .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-4209645341071081992013-01-12T06:51:34.871-08:002013-01-12T06:51:34.871-08:00പഴയ ബ്ലോഗില്‍ ഈ അനുഭവകുറിപ്പ് വായിച്ചിരുന്നു ,എത്ര...പഴയ ബ്ലോഗില്‍ ഈ അനുഭവകുറിപ്പ് വായിച്ചിരുന്നു ,എത്ര കാലം കഴിഞ്ഞാലും ഈ പോസ്റ്റിനു പ്രസക്തിയുണ്ട് ,ഇതിന്റെ പകുതിയെങ്കിലും നിയമം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആലോചിച്ചു പോയി ഈ അടുത്ത കാലത്തേ സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-39697239306660692722013-01-10T00:41:32.279-08:002013-01-10T00:41:32.279-08:00punyavaalan is no more..:( :(
http://boolokam.com...punyavaalan is no more..:( :(
http://boolokam.com/archives/83300#ixzz2HXziHqEi
thasneemalihttps://www.blogger.com/profile/09755425392785538103noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-35993422529074485612013-01-09T22:55:02.979-08:002013-01-09T22:55:02.979-08:00ശ്ശൊ! ആലോചിയ്ക്കാനേ വയ്യ!
എന്നാലും ഡല്‍ഹി കേസ് പോ...ശ്ശൊ! ആലോചിയ്ക്കാനേ വയ്യ!

എന്നാലും ഡല്‍ഹി കേസ് പോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇതിവിടെയും ഉണ്ടാവേണ്ടിയിരുന്നു എന്ന് തോന്നിപോകുന്നുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-80411275633754450892013-01-06T01:18:41.444-08:002013-01-06T01:18:41.444-08:00നേരത്തെ വായിച്ച ഓര്‍മ്മ ഉള്ളതുകൊണ്ട് വീണ്ടും വായിക...നേരത്തെ വായിച്ച ഓര്‍മ്മ ഉള്ളതുകൊണ്ട് വീണ്ടും വായിക്കാനുള്ള മനക്കരുത്ത് ഇല്ല മൊഹി..:(kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-77599062422944580972013-01-05T06:04:24.129-08:002013-01-05T06:04:24.129-08:00ഇതൊരിക്കല്‍ വായിച്ചതാണ് ...
ഇങ്ങനൊന്ന് നടക്കുന്നു...ഇതൊരിക്കല്‍ വായിച്ചതാണ് ...
ഇങ്ങനൊന്ന് നടക്കുന്നു എന്ന് കേട്ടാല്‍ ആ ഏരിയയിലേക്ക് ഞാന്‍ പോകില്ല... :)

ഇത്തരം ക്രൂരതക്ക് വധ ശിക്ഷയില്‍ കൂടുതാലൊരു ശിക്ഷയും നല്കാനില്ല....
നമ്മുടെ നാട്ടിലും ഈ ശിക്ഷാവിധി നടപ്പില്‍ വരട്ടെ എന്ന് പ്രത്യാശിക്കാം...Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-85492700258546350452013-01-04T20:34:50.189-08:002013-01-04T20:34:50.189-08:00മുമ്പ് വായിച്ചിരുന്നു -ഇനി ഇങ്ങനെയുള്ളതോന്നും കാണാ...മുമ്പ് വായിച്ചിരുന്നു -ഇനി ഇങ്ങനെയുള്ളതോന്നും കാണാന്‍ പോകല്ലേ മൊഹിക്കാ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-68784343869424940232013-01-02T21:30:50.734-08:002013-01-02T21:30:50.734-08:00എല്ലാം കേട്ടിട്ട് ശരിയും തെറ്റും മനസ്സിലായി
എങ്കി...എല്ലാം കേട്ടിട്ട് ശരിയും തെറ്റും മനസ്സിലായി
എങ്കിലും വായനയുടെ ഞെട്ടല്‍ മാറുന്നില്ല ..

അപ്പോള്‍ എനിക്ക് തോന്നുന്നു ഇങ്ങനെ ഒന്ന് രണ്ടു
ശിക്ഷാ വിധികള്‍ പരസ്യം ആയി നമ്മുടെ നാട്ടില്‍
നടപ്പാക്കിയാല്‍ കുറെയൊക്കെ മാറില്ലേ മനുഷ്യര്‍??
പേടിച്ചിട്ടു എങ്കിലും??

പക്ഷെ ചില കേസുകളില്‍ അറിയാതെ കുടുങ്ങിപ്പോകുന്ന
അപവാദങ്ങളുമുണ്ട്..മയക്കു മരുന്ന് കേസുകള്‍ പലതും
അങ്ങനെ ആണത്രേ....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-61008253423391942492012-12-31T13:48:30.841-08:002012-12-31T13:48:30.841-08:00ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും...ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് മൊഹിയുധീനടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4317990549633548242.post-40855019132197807532012-12-29T01:10:05.202-08:002012-12-29T01:10:05.202-08:00കിടിലന്‍ അനുഭവം. ആരോഗ്യ ദൃഡഗാത്രന്‍ എന്ന് ആരും ഇത്...കിടിലന്‍ അനുഭവം. ആരോഗ്യ ദൃഡഗാത്രന്‍ എന്ന് ആരും ഇത് വരെ ഉപയോഗിച്ച് കണ്ടിട്ടില്ല. അരോഗദൃഡഗാത്രന്‍ എന്നാണു കണ്ടിട്ടുള്ളത്. നന്ദി.KUTTYhttps://www.blogger.com/profile/04103580711468322967noreply@blogger.com