എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.
Saturday, September 22, 2012
ലെസ്ബിയന്‍ പശുവിന്റെ കൃമി കടിയും മാന്താന്‍ കുറെ കപട സദാചാരവാദികളും... !!!!
ബ്ലോഗ്
സാഹിത്യത്തെ കക്കൂസ് സാഹിത്യമെന്ന് വിളിച്ച് അധിക്ഷേപിക്കുകയും
തന്നേക്കാള്‍ താഴെക്കിടയിലുള്ള എഴുത്തുകാരെ പരിഹസിച്ചും മുഖ്യധാര
എഴുത്തുകാരെ വിമര്‍ശിച്ചും ശ്രദ്ധ നേടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എഴുത്തുകാരി ശ്രീമതി ഇന്ദുമേനോന് എനിക്കെതിരെ
ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തുടര്‍ന്നാണീ ലേഖനം. എന്നെ
കുറച്ച് നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ച ബൂലോകത്തെ സജീവ ബോഗേഴ്സിനെ
സംഭവങ്ങളുടെ നിജസ്ഥിതി തെളിവുകളുടെ അടിസ്ഥാനത്തില്‍ അറിയിക്കാനാണീ
കുറിപ്പ്.
അത് ഞാന്‍ പിന്നീട് കൂട്ടുകാരിലൂടെയാണ് അറിയുന്നതും ശ്രദ്ധിക്കുന്നതും.
ഞാന്‍ വിളിക്കാതെ എങ്ങനെയാണ് കരഞ്ഞ് കാല് പിടിച്ച് മാപ്പപേക്ഷിക്കുക ?
!!! ഞാനാണെങ്കില്‍ ജിന്ന് സേവകനുമല്ല പറന്ന് ചെന്ന് കാല് പിടിച്ച്
കെട്ടിപ്പിടിച്ച് പൊറുക്കലിനെ തേടാന്‍. ചെയ്യാത്ത തെറ്റിന് ആരുടേയും കാല്
പിടിക്കാന്‍ ഞാന്‍ ചെല്ലാറും ഇല്ല.
കണ്ണുകളില്‍
ലാസ്യ ഭാവം വരുത്തി ശൃംഗാരച്ചിരിയോടെ നില്ക്കുന്ന തമ്പ്രാട്ടിയെ
കണ്ടാല്‍ മനസ്സിളകുന്ന ഭക്തന്മാരും ഒലിപ്പീരുകളും മനക്കലെ തത്തയെ
തൃപ്തിപ്പെടുത്താന്‍ വേണ്ടി രംഗത്തെത്തി.
അതുവരെ സത്യം മനസ്സിലാക്കാതെ പ്രതികരിച്ചിരുന്നവര്‍ പിന്മാറി. സൈബര്‍ സെല്ല് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയ അവരെ ഞാന്‍ വെല്ലുവിളിച്ചു... പടച്ച് വിട്ട ആരോപണത്തില്‍ ഉറച്ച് നില്ക്കുന്നുവെങ്കില്, ഒരു നപുംസകമല്ല ഇന്ദുമേനോന് എങ്കില്‍ സൈബര്‍ സെല്ലില്‍ പോകൂ എന്ന് ഞാന്‍ അവരോട് പല പ്രാവശ്യം ആവശ്യപ്പെട്ടൂ.
ഇത്രയും സംഭവങ്ങളിലേക്ക് നയിക്കുന്നതിന് നിദാനമായ സംഭവം കൂടെ പറയാം...
ഈ കമെന്റാണ് അവരെ പ്രകോപിപ്പിച്ചതും തെരുവു തെണ്ടികള് പോലും പറയാന്‍ അറക്കുന്ന ഭാഷയിലുള്ള ആ മെസേജ് വിദ്യാഭ്യാസവും സംസ്ക്കാരവും മാന്യതയും നെറ്റിയില്‍ ചാര്‍ത്തി നടക്കുന്ന ഈ സ്ത്രീ എനിക്കയച്ചതും, അതും വെല്ല് വിളിച്ച് കൊണ്ട്..!!
അപക്വമായ വാദപ്രതിവാദവുമായി മെയിലുകള്‍ അയക്കരുത്. മറ്റൊരാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ സ്റ്റാറ്റസാക്കിയിട്ട് അയാളെ പൊലയാട്ട് പറയരുത്. സ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മാര്‍ക്കറ്റ് വാല്യൂ ഉണ്ടെന്ന് കരുതുന്ന കാലം കഴിഞ്ഞ് പോയി. ഏതറ്റം വരെയും പോകാന്‍ തയ്യാറായിട്ട് തന്നെയാ ഞാന്‍ നടക്കുന്നത്.
Subscribe to:
Post Comments (Atom)
കൂട്ടത്തില്‍ ഒന്നിനെ കള്ളപ്രചരണങ്ങള്‍ ആരോപിച്ചു തല്ലി കൊല്ലുമ്പോള്‍ നാണവും മാനവും ഇല്ലാതെ അത് നോക്കി നിന്ന് ആസ്വദിക്കുന്നവര്‍ അല്ല , സത്യം പുറത്ത് കൊണ്ട് വന്നു ദുരാരോപണ കുബുദ്ധികളുടെ കള്ളത്തരം വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിവുള്ളവര്‍ തന്നെയാണ് എന്ന് തെളിയിച്ചത് മലയാളം ബ്ലോഗേഴ്സിന്റെ വിജയം തന്നെ ആണ്.
ReplyDeleteവല്ലവരും പറഞ്ഞതിന്റെ ശരിയും തെറ്റും നോക്കാതെ, പെണ്ണായി എന്ത് നുണയും പറഞ്ഞാല്‍ മൂട് താങ്ങുന്നവര്‍ ആ
ണ് ആണുങ്ങള് എന്ന് തെറ്റിദ്ധരിച്ച ബുദ്ധി ജീവികളുടെ മുന്നില്‍ സത്യം തുറന്നു കാട്ടുന്നതാണ് ആണത്തം എന്നും, നട്ടെല്ല് എന്നും തെളിയിക്കുവാന്‍ നമുക്ക് കഴിഞ്ഞു.
നപുംസകം ആണോ എന്ന് സംശയം ഉന്നയിച്ചവര്‍ ഫേസ് ബുക്കും പൂട്ടി ഓടിപോയി... അവരോട് ഒന്നേ പറയാന്‍ ഉള്ളൂ.. ഒന്നുകില്‍ ആണാവണം അല്ലങ്കില്‍ പെണ്ണാവണം. രണ്ടും കെട്ടത് ആവരുത്.
പുരുഷത്വവും സ്ത്രീത്വവും ജന്മം കൊണ്ട് മാത്രം കിട്ടുന്നതല്ല. അതില്‍ കര്‍മ്മം മുതല്‍ വസ്ത്രധാരണം വരെ ഉള്‍പ്പെട്ടിട്ടുണ്ട്.
- അബസ്വര സംഹിത. ഫെമിനിസ സ്ഥാനം .സ്ത്രീയും വില്‍പ്പന ചരക്കും അധ്യായം.
ഹഹഹ പഴയ പോസ്റ്റിന് കിട്ടിയ 94 കമെന്റും എന്റെ പക്കലുണ്ട്, ഗൂഗിൾ ഇൻബോക്സിൽ കിടപ്പുണ്ട്.
Deleteഒരു ബ്ലോഗ് പോയാല്‍ അടുത്ത് ബ്ലോഗ്.. ബാക്ക് അപ്പ് ഉണ്ടായാല്‍ മതി.. കമന്റുകള്‍ അടക്കം പുനസ്ഥാപിക്കാം....
Deleteഫോളോവര്‍ മാത്രം പോകും. പരിചയമുള്ളവര്‍ ബൂലോകത്ത് ഉണ്ടാവുമ്പോള്‍ ആ കമ്മിയും പരിഹരിക്കാം...
പശൂം ചത്ത് മോരിലെ പുളീം പോയി....ന്നിട്ടും ... :)
ReplyDeleteഎന്തോ എനിക്ക് ഈ ബ്ലോഗിലൊന്നും ഒരു വിശ്വാസമില്ല അനാമിക. ഗൂഗീൽ തരുന്ന സൌജന്യ സേവനമാണത്രെ ഇത്. അവർക്ക് തോന്നിയ പോലെയാണ് കാര്യങ്ങൾ. സെക്യുർ ആയ ഒരു ഡൊമൈനൊക്കെ എടുത്ത് തുടങ്ങാനായിരുന്നു പ്ലാൻ... തൽക്കാലം ഇതിരിക്കട്ടെ. ഇപ്പോൾ ബ്ലോഗ് മാർക്കറ്റിംഗിനൊന്നുമില്ല, ചിലർക്ക് ഇത് കാണാനിട്ട് ഉറക്കം വരുന്നില്ല എന്ന് കേട്ടു.
Deleteബ്ലോഗിനെ ഞാൻ സജീവമാക്കുക എന്റെ അടുത്ത കഥയോടെയാവും. അത് ഈയാഴ്ച തന്നെയുണ്ടാവും. എന്റെ നഷ്ടപ്പെട്ട ഫോളോവേഴ്സിനെയെല്ലാം തിരിച്ച് പിടിച്ചേ പിന്നെ അടുത്ത പോസ്റ്റിടൂ....
ഞാന്‍ ഇന്ദു മേനോന്റെ ബ്ലോഗ് സന്ദര്‍ശിച്ചിരുന്നു. അവരുടെ സാഹിത്യം വായിച്ചിട്ട് ചിരി വന്നു. ടോയ്ലറ്റ് സാഹിത്യം എന്താണെന്ന് അവിടെനിന്നാണ് മനസ്സിലാക്കിയത്. അവരുടെ മുഖംമൂടി കീറിയെറിഞ്ഞ മൊഹിക്ക് നന്ദി... ഞങ്ങള്‍ കൂടെയുണ്ട്. ആശംസകള്‍....
ReplyDeleteനന്ദി ബെഞ്ചമിൻ !! :)))
DeleteAhahahahahhaha again!!!!!
ReplyDelete:)
Deleteഇപ്പോ വന്നു... ആദ്യ കുറ്ച്ചു ഖണ്ഡിക വായിച്ചു... വിശദായിട്ട് വായ്ഇയ്ക്കാനുണ്ട്.....രാത്രിയാവട്ടെ...
ReplyDelete:)
DeleteThis comment has been removed by the author.
ReplyDeleteനന്ദി ഭായ്, എന്റെ വരയിൽ ഫോളോവേശ്സ് മാത്രമാണ് പോയതെങ്കിൽ എന്റെ ബ്ലോഗ് തന്നെ അടിച്ച് പോയി.
Deleteഞാനും ഫോളോ ചെയ്തു .. മോഹി
ReplyDeleteപുതിയ പോസ്റ്റ് ഒരെണ്ണം വേഗം പോരട്ടെ ...
പുതിയ പോസ്റ്റ് അണീയറയിൽ ഒരുങ്ങുന്നു...
Deleteഉടനെ വരും :) നന്ദി വേണുവേട്ടാ
അവളുടെ ചില വെളിപെടുതലുകള്‍ കാരണം അന്ന് ഞാന്‍ അവര്‍ക്കനുകൂലമായി അവര്‍ ഇട്ട പോസ്റ്റില്‍ കമെന്റിയിരുന്നു ഒന്നുമല്ല സൈബര്‍ സെല്ലില്‍ കേസ് കൊടുക്കണം അതിനു ഞങ്ങള്‍ ഉണ്ടാകും കൂടെ എന്നൊക്കെ , പക്ഷെ അതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു . സത്യത്തെ വളചോടിച്ചുല്ലതായിരുന്നു എന്നറിഞ്ഞത് ഇപ്പോളാണ് , ഇത്തരം അപഹാസ്യ കഥാ പത്രങ്ങളെ ഒട്ടപെടുതുന്നതില് ഞാനുമുണ്ടാകും ഡിയര്‍ യം പീ - വീ ആര് വിത്ത് യു
ReplyDeleteകമെന്റിനും തിരിച്ചറിവിനും ഒരുപാട് നന്ദി ഭായ് :) സ്ത്രീകൾ കള്ളം പറഞ്ഞാൽ അത് വിശ്വസിക്കുന്ന കാലം കഴിഞ്ഞു
Deleteഫോളോ ചെയ്തു മോഹി ...ലഡ്ഡു വിതരണം ഉണ്ടോ ? :)
ReplyDeleteതിരികെ എത്തിയല്ലോ, വീണ്ടും സ്വാഗതം!
ReplyDeleteഈ പോസ്റ്റ് കണ്ടു പലരും തെറ്റ് മനസിലാക്കി തിരിച്ചറിവ് ഉണ്ടായി എന്ന് അറിയുന്നതിലും അതിയായ സന്തോഷം!
എന്തായാലും നല്ലത് വരട്ടെ! ഇനിയും പടച്ചോന് ഈ ബ്ലോഗിനെ കുപ്പയില്‍ എറിയാതിരിക്കട്ടെ! ആശംസകള്‍ :-)
സോറി.....പാവം പ്രവാസിയെ പീഡിപ്പിച്ചപ്പോള്‍ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ
ReplyDeleteമോഹി.. ഒരു പാട് പേര് വായിച്ച മികച്ച ഒരു ബ്ലോഗ് നഷ്ടമായിട്ടും കൂടുതല്‍ കരുത്തോടെ തിരിച്ചു വന്നതിനു ആദ്യമേ അഭിനന്ദനങ്ങള്‍ .. പഴയ ആ പ്രിയപ്പെട്ട കഥകള്‍ എല്ലാം വീണ്ടും പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.. ഈ വിഷയത്തെ കുറിച്ചുള്ള പ്രതികരണം വായിച്ച ശേഷം. ഇപ്പോള്‍ ബ്ലോഗ് തിരിച്ചു വന്ന സന്തോഷം പങ്കിടാന്‍ വന്നതാണ്
ReplyDeleteമാസങ്ങള്‍ കഴിഞ്ഞു മൊഹി പുതിയ പോസ്റ്റ് ഇട്ടെന്നു കണ്ടു വന്നതാ ...ഇതെന്തെടെ ഇത്
ReplyDeleteഫോളോ ചെയ്തു ..
ReplyDeleteഇവിടെ ഈ ബൂലോകത്ത് എന്തൊക്കെ സംഭവിക്കുന്നു, ആരറിയുന്നു...
ReplyDeleteഈ തിരിച്ചു വരവിനു സ്വാഗതം....
ഫോളോ ചെയ്തു ..നമ്മള് ഒരു ആര് മാസം വിട്ടുനിന്നപ്പോള്‍ ഇതൊക്കെ നടന്നോ ? പെണ്ണെന്നും പെണ്ണ്തെന്നയാ കോയാ ......പുതിയ പണ്ടാരത്തിന് ഒരായിരം ആശംസ
ReplyDeleteഫോളോ ചെയ്തു .
ReplyDeleteഒക്കെ ശരിയാവും....എല്ലാം നല്ലാതിനാ !
ReplyDeleteഇപ്പൊ കൂട്ടായ്മയുടെ കരുത്തു നാം അറിഞ്ഞു...അല്ല അറിയിച്ചു കൊടുത്തു !!
സംഭവാമി യു ഗോ ..യു ഗോ ....മുന്നോട്ട് !!
ആശംസകളോടെ
അസ്രുസ്
തിരിച്ചടികളിൽ തളരാതെ മുന്നോട്ട്...
ReplyDeleteThis comment has been removed by the author.
ReplyDeleteഈ ഇന്ദു മേനോന് ആ മൂത്രപ്പുര സാഹിത്യകാരിയല്ലേ.. ഇവളില്‍ നിന്നൊക്കെ ഇതിനേക്കാള്‍ നല്ല ഉത്പന്നങ്ങള്‍ പ്രതീക്ഷിക്കുന്നവരെ ആന്നു ചാണകത്തില്‍ മുക്കിയ ചൂല് കൊണ്ട് തല്ലേണ്ടത്...
ReplyDeleteപുരുഷന്മാര്ക്ക് ഒരു പ്രായമാകുമ്പോള്‍ സെക്സിനുള്ള കപ്പാസിറ്റി നഷ്ട്ടപെടുക സ്വാഭാവികമാണ്.. അപ്പോള്‍ അവര്‍ പരസ്ത്രീകലുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നോക്കും. താന്‍ വിഷയത്തില്‍ ഒരു അഗ്രഗണ്യന്‍ ആണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു സൂത്രപണി ആണത്..
അതുപോലെയാണ് ചില ബ്ലോഗര്‍മാരും ചില ഏച്ചു കെട്ടിയ സാഹിത്യകാരും..
അപ്പോള്‍ സംഗതി നടക്കാതെ.. ധര്‍മം ജയിക്കട്ടെ..
ReplyDeleteപ്രീയ മോഹി
ബ്ലോഗില്‍ വന്നതിനും, ചേര്‍ന്നതിനും,
അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
പുതിയ ബ്ലോഗിലെ ആദ്യകുറി ഒരു വലിയ
പോസ്റ്റ് ആണല്ലോ ഇതിലെ കാര്യങ്ങള്‍
കളികള്‍/അല്ലെങ്കില്‍ പൊളിറ്റിക്സ് എന്താണന്നറിയില്ല.
ഏതായാലും അതൊരു മഹാ സംഭവം ആണെന്ന് തോന്നുന്നു.
എന്തായാലും ഈ പറഞ്ഞ എഴുത്തുകാരിയുടെ ബ്ലോഗിലേക്കുള്ള
ആദ്യ ലിങ്ക് ഒഴിവാക്കുക, വായനക്കാരെ അവിടേക്ക് ആദ്യം തന്നേ
പറഞ്ഞു വിടുന്നതിനേ അതുതകൂ എന്ന് തോന്നുന്നു,
അവിടൊരിക്കലും പോകാത്ത ഞാനും അവിടെപ്പോയി.
അതിലെ അശ്ലീലം വായിക്കുന്നതിനെ അത് കാരണമാകൂ.
എന്തായാലും ഇതെപ്പറ്റി കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ മുതിരുന്നില്ല, മറിച്ച്
ഇത്തരക്കാര്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
വീണ്ടും കാണാം
താങ്കളുടെ ബ്ലോഗു തിരോധാനത്തില്‍ മേല്‍പ്പറഞ്ഞ കഥാ നായികയുടെ
കൈ ഉണ്ടോ എന്തോ!!! :-) ;:-) :-)
This comment has been removed by the author.
ReplyDeleteblog thirichu kittiyathil santhoshikkunnu. aasamsakalode..
ReplyDeleteസസ്നേഹം മോഹിക്ക്, എന്റെ അഭിപ്രായത്തില്‍ അത്രയ്ക്ക് തെറി ഒന്നും വിളിക്കാതെ, നേരെ അവരെ ബ്ലോക്ക് ചെയ്താല്‍ മതിയായിരുന്നു,I understand u were badly hurt by the comments,but still I some how dont like talking such people, It eventually will have a bad effect on our own personality, തറയാകാന്‍ വേണ്ടി നമ്മളെന്തിനാ വെറുതെ മത്സരിക്കുന്നത്, ജയിക്കാന്‍ നമുക്കോട്ടു കഴിയുകയും ഇല്ല, ഇനി ജയിച്ചാല്‍ തന്നെ അതിന്ടെ അര്‍ഥം ജീവിതത്തില്‍ നാം തൊറ്റു എന്നാകും. താങ്കളെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, അതുകൊണ്ട് തന്നെ താങ്കളുടെ കൂടെ ഞങ്ങള്‍ എല്ലാം ഉണ്ട്. ഈ ബ്ലോഗ് ഇട്ടതു നന്നായി, കാര്യങ്ങളുടെ കിടപ്പ് ശരിയായി എല്ലവരെയും അറിയിക്കുക എന്ന കര്‍മ്മം വളരെ നന്നായി നിര്‍വഹിച്ചു.
ReplyDelete...............!
ReplyDeleteചെ - വല്ല്യ നഷ്ടായിപ്പോയല്ലോ ... എനിക്കാണെങ്കിൽ ആ ഓണക്ക സാഹിത്യത്തിനെ രണ്ടു പറയാനുണ്ടായിരുന്നു . :D
ReplyDeleteകുറേ വൈകി ഗ്രൂപ്പിൽ എത്താൻ... :(
ReplyDeleteഇപ്പോഴാ സംഭവം കണ്ടത്... ലഭ്യമായ എല്ലാ ലിങ്കിലും പോയി നോക്കി...
ReplyDeleteപറയുന്നതും ചെയ്യുന്നതും എന്തെന്ന് ബോധമില്ലാത്ത കുറേ സ്ത്രീകള്‍, എന്താ പറയ്ക
ചിരിപ്പിച്ചു ... :D
ReplyDeleteഹ ഹ ... ചുമ്മാ വന്നതാ ..അന്നത്തെ ഓരോ സംഭവങ്ങളെ ... അന്നത്തെ കമെന്റുകൾ മൊത്തം പോയി ല്ലേ...എന്റെ കമെന്റൊന്നും ഇപ്പൊ ഇതിൽ കാണാനില്ല ല്ലോ
This comment has been removed by the author.
ReplyDeleteഒരിക്കൽ സക്കറിയയുടെ ഒരു കമന്റ് മനോരമയിൽ കണ്ടത് ഓർക്കുവാ. ദൈവം തൂണിലും തുരുമ്പിലുമുണ്ടെങ്കിൽ കക്കൂസിലും വേശ്യാലയത്തിലും കാണുമല്ലോ എന്ന്. പള്ളിയിലും അമ്പലത്തിലും മാത്രം ഇരുന്നാൽ ദൈവം മണ്ടനായി പോവില്ലേ. മനുഷ്യന്റെ നല്ല വശങ്ങൾ മാത്രം കാണുന്ന മണ്ടൻ. കക്കൂസിലും വേശ്യാലയത്തിലും ഇരുന്നാലല്ലേ അവന്റെ ഒക്കെ ഒറിജിനൽ കാണാൻ പറ്റൂ.. ഇങ്ങനെ ഒരു മറുപടി കൊടുക്കാൻ നമുക്ക് പക്ഷേ അന്ന് മാധ്യമമുണ്ടായിരുന്നില്ല. ഇതിപ്പൊ പറഞ്ഞത്, ഇവിടെ ഇത് അന്വർത്ഥമായി കണ്ടു. ഇന്ദുമേനോന്റെ ഭാഷയിൽ പറഞ്ഞ ഈ ഫേസ് ബുക്ക് ബ്ലോഗാദി കക്കൂസുകൾ ഉണ്ടായത് കൊണ്ടല്ലേ പുസ്തകങ്ങളിലെ ചില പുണ്യപ്പെട്ട എഴുത്തുകാരുടെ തനിനിറവും ഗുണവില്ലായ്മയും നമുക്കൊക്കെ ബോധ്യപ്പെട്ടത്...!
ReplyDeleteദൈവങ്ങളേ നിങ്ങൾ കക്കൂസുകളിൽ വാഴുക.. യാഥാർത്ഥ്യങ്ങൾ നിങ്ങളെ തേടി വരും..!
മൊഹി..മതി..കീപ് കൂള്‍...
ReplyDelete